രസായന ആയുർവ്വേദം പലതരത്തിൽ ക്യാൻസറിന് ഗുണം ചെയ്യുന്നതും ഒരു വിധത്തിലും ദോഷം വരുത്താത്തതും ആണ്. ഇത് ക്യാൻസറിനുള്ള ഉത്തമ ചികിത്സരീതിയാണ്.ഡോക്ടർമാർ മറ്റു ചികിത്സ ചെയ്യുമ്പോഴും നിങ്ങൾ മറ്റു ചികിത്സാ തേടുമ്പോഴും രസായന ആയുർവ്വേദം ഒരു അനുബന്ധമായി ഉപയോഗിക്കുകയാണെങ്കിൽ ഇത് മറ്റ് ചികിത്സകളുടെ പാർശ്വഫലങ്ങൾ കുറക്കുകയും ക്യാൻസർ കുറയാൻ സഹായിക്കുകയും ചെയ്യുന്നു. ഓങ്കോള ജിസ്റ്റുകൾ പറയുന്നത് ഒരു ചികിത്സാ സമയത്ത് കാൻസർ രോഗികൾ മറ്റൊരു ചികിത്സ ചെയ്യുന്നത് നല്ലതല്ല എന്നാണ്. എന്നാൽ രസായന ആയുർവ്വേദം രോഗിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയും മൂലകാരണം കണ്ടെത്തിയും ചികിൽസിക്കുന്നു. ക്യാൻസർ കോശങ്ങളുടെ വളർച്ച നിർത്തുകയും പാർശ്വഫലങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കാൻസർ ബാധിച്ച രോഗിയുടെ ശരീരത്തിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
പുനർജൻ ആയുർവേദ ആശുപത്രിയിൽ ചികിൽസിച്ച ആയിരക്കണക്കിന് രോഗികൾക്ക് രോഗം പൂർണ്ണമായും സുഖമായി. രസായന ആയുർവേദത്തിലൂടെ പുനർജൻ ആയുർവ്വേദം പലവിധത്തിലുള്ള ക്യാൻസർ രോഗങ്ങളെ ഭേദമാക്കുന്നു. ഉദാഹരണത്തിന് ചികിത്സയ്ക്കിടെ ക്യാൻസർ മറ്റ് അവയവങ്ങളിലേക്കും പടർന്നാൽ രോഗികൾ വേറെ ചികിത്സകൾ അന്വേഷിക്കും. ഇവിടെ വരുന്ന ഭൂരിഭാഗം രോഗികളും ഈ വിഭാഗത്തിൽ പെടുന്നവരാണ്. രസായന ആയുർവേദ ത്തിലുള്ള വിശ്വാസം ആണ് അവരെ രോഗമുക്തിയിലേക്ക് നയിച്ചതെന്ന് പുനർജൻ ആയുർവ്വേദം തെളിയിച്ചു. രോഗഉറവിടമായ കോശങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ രോഗം ഭേദമാവുക മാത്രമല്ല തുടർന്ന് വരുന്നതും തടയുന്നു. ഈ രോഗം ബാധിച്ച് ഭേദമാകാതെ അവസാന ആശ്രയമായി പുനർജൻ ആയുർവേദത്തിലേക്ക് നിരവധി പേര് എത്തിയിട്ടുണ്ട്. ക്യാൻസറിൽ നിന്ന് രോഗമുക്തി നേടിയ രോഗികളുടെ വിജയകഥകൾ പുനർജൻ ആയുർവേദ യൂ ട്യൂബ് ചാനലിൽ നിങ്ങൾക്ക് കാണാം.
Also read: രസായന ആയുർവ്വേദം ക്യാൻസറിനെ എങ്ങനെ സുഖപെടുത്തുന്നു?