രസായന ആയുർവ്വേദം ക്യാൻസറിനെ എങ്ങനെ സുഖപെടുത്തുന്നു?

You are currently viewing രസായന ആയുർവ്വേദം ക്യാൻസറിനെ എങ്ങനെ സുഖപെടുത്തുന്നു?

മറ്റ് രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ക്യാൻസർ ചികിത്സ സങ്കീർണ്ണമാണ്.ക്യാൻസറിന്റെ തരത്തിനനുസരിച്ചു രസായന ആയുർവേദത്തിൽ നിറയെ ചികിത്സ രീതികളുണ്ട് . ഏത് തരത്തിലുള്ള ക്യാൻസർ ആയാലും രസായന ആയുർവ്വേദം ആദ്യം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നു. പ്രതിരോധശേഷി കൂടിയാൽ ശരീരം രോഗത്തിന് എതിരായി പ്രവർത്തിക്കുന്നു. ഒരു വശത്തുനിന്ന് പ്രതിരോധ ശക്തിയും മറ്റൊരു വശത്ത് നിന്ന് രസായന ആയുർവേദ ചികിത്സയു൦ ക്യാൻസർ കോശങ്ങളെ ആക്രമിച്ച് കോശങ്ങളുടെ പകർച്ച തടഞ്ഞ് ക്യാൻസർ സുഖപെടുത്തുന്നു. കോശങ്ങളുടെ വളർച്ച നിൽക്കുമ്പോൾ രോഗം ബാധിച്ച അവയവങ്ങളുടെ ശക്തി കൂട്ടാൻ രസായന ആയുർവ്വേദം സഹായിക്കുന്നു. ശക്തമായ ചികിത്സ വൈകല്യങ്ങളെയും അവയവങ്ങളെയും വേഗത്തിൽ സുഖപെടുത്തുന്നു.

 

രസായന ആയുർവേദത്തിൽ ക്യാൻസറിനെ ചികിൽസിക്കുന്നതിന് അത്ഭുതങ്ങൾ കാണിക്കുന്ന നിരവധി ഔഷധങ്ങൾ ഉണ്ട്. ഒരിക്കൽ കുറഞ്ഞാൽ വീണ്ടും തിരിച്ചു വന്നില്ലെങ്കിൽ മാത്രമേ ക്യാൻസർ ഭേദമാവുകയുള്ളൂ. പുനർജൻ ആയുർവേദ ആശുപത്രിയിലെ ചികിത്സ ക്യാൻസർ തിരിച്ച് വരുന്നത് തടയുന്നു.