
ഒരു പരമ്പരഗത ആയുർവേദ കുടുംബ അംഗമായ ഡോ :ബൊമ്മു വെങ്കേട്ടശ്വരറെഡ്‌ഡി യാണ് പുനർജൻ ആയുർവേദത്തിന്റെ സ്ഥാപകനും എം ഡി യും.20വർഷമായി ഇന്ത്യൻ ട്രൈബൽ ലൈഫ് സയൻസിൽ ഗവേഷണം നടത്തിയ ഇദ്ദേഹം രസായന ആയുർവേദത്തിൽ സജീവമാണ്.
ആയുർവേദം മൂലം മനുഷ്യരെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുകയും ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്നു. പുരാതന സാംസ്‌കാരിക ഭൂമിയായ ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
CEO &Founder
Dr Bommu Venketeswara Reddy
1. 4ആം ഘട്ടത്തിൽ ഉള്ള ക്യാൻസർ പോലും ഭേദം ആയതിന്റെ സാക്ഷ്യം.
4ആം ഘട്ടത്തിൽ ഉള്ള ക്യാൻസറിൽ നിന്നും രക്ഷപെട്ട അനവധി പേരെ നിങ്ങൾക്ക് ഞങ്ങളുടെ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ കാണാൻ കഴിയും. ആയുർവേദം പുനർജന്മത്തിലേക്കു പ്രതീക്ഷ നൽകുന്നു.
2. പാർശ്വഫലങ്ങൾ, കീമോതെറാപ്പി, റേഡിയേഷൻ ഇല്ലാത്ത ചികിത്സാ രീതി.
ശസ്ത്രക്രിയയോ കീമോതെറാപ്പിയോ പോലുള്ള ചികിത്സകളൊന്നും ഫലിക്കാത്ത ക്യാൻസർ രോഗികൾക്ക് വേദന ഇല്ലാത്ത ചികിത്സാ രീതിയാണ് ആയുർവേദം.
3. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഹോർമോണൈസ് ചെയ്യുന്നു.
പാർശ്വഫലങ്ങൾ ഇല്ലാതെ ക്യാൻസർ രോഗികളെ വേഗത്തിൽ സുഖപ്പെടുത്താൻ കഴിയുന്ന പുരാതനമായ ചികിത്സാ രീതിയാണ് രസായന ആയുർവേദം.
4. ആരോഗ്യകരമായ ജീവിത രീതികൾ കാട്ടിത്തരുന്നു.
ആയുർവേദ ചികിത്സയുടെ ഗുണങ്ങളെ പറ്റിയും രോഗികളെ അവരുടെ പ്രശ്നങ്ങളിൽ സഹായിക്കാനും ഞങ്ങളുടെ കൗൺസിലിംഗ് ടീം എപ്പോഴും സന്നദ്ധരാണ്.
എല്ലാത്തരം ക്യാൻസർക്കുള്ള ചികിത്സ
കീമോതെറാപ്പി ചെയ്യാതെ പാർശ്വഫലം ഇല്ലാതെ പ്രകൃതിദത്തമായ ചികിത്സാ രീതി
വിദഗ്ധരായ ഡോക്ടർമാർ നിങ്ങളുടെ മൂന്ന് ദോഷങ്ങൾ ആയ വാതം പിത്തം, കഫം എന്നിവ സന്തുലിതം ആക്കുന്നു.
ഞങ്ങളുടെ എല്ലാ ആയുർവേദ മരുന്നുകളും ഔഷധസസ്യങ്ങളുടെ സത്ത് ആയതിനാൽ പാർശ്വ ഫലങ്ങൾ ഉണ്ടാകില്ല.
ഞങ്ങളുടെ മികച്ച ആയുർവേദ ഡോക്ടർമാരുമായി സൗജന്യ കൗൺസിലിംഗ് നടത്തി ഉത്തരങ്ങളും വ്യക്തതയും ആശ്വാസവും കണ്ടെത്തുക.
ഇമ്മുണോതെരാപിയിലൂടെ ക്യാൻസറിന്റെ അവസാനഘട്ടത്തിൽ നിന്ന് പോലും ഭേദമാവാ നുള്ള സാധ്യതഉണ്ട്..
രസായന ആയുർവേദം ദീർഘായുസ് കൂട്ടുകയും വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്ന ഒരു പറമ്പരാഗത ചികിത്സാ രീതിയാണ്.
ഫയ്റ്റോ മെറ്റലിക് മരുന്നുകൾ ഉള്ളതിനാൽ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നു.
Copyright © 2024 Punarjan Ayurveda Hospitals. All Rights Reserved.